Wednesday, December 7, 2011

വരയുടെ, ഭാവനയുടെ e-കൂട്ടത്തിലേക്ക് സ്വാഗതം.


ഇത് ഞങ്ങളുടെ സൃഷ്ടികള്‍


വിദ്യാലയത്തില്‍ ഒരു ബ്ലോഗ് നിര്‍മ്മിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഞങ്ങള്‍ ആവേശത്തിലാണ്. ഈ ബ്ലോഗിലേക്ക് നല്കുന്ന ഓരോ സൃഷ്ടികളും അനശ്വരമാവുകയാണ്. ഞങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എത്ര തലമുറകള്‍ പിഞ്ഞിട്ടാലും ഈ ബ്ലോഗിലൂടെ നിലനില്‍ക്കും. ഇന്നു പ്രസിദ്ധീകരിക്കുന്ന സൃഷ്ടികളെ ഒരു തുടക്കം മാത്രമായി കാണുമല്ലോ. ഈ ബ്ലോഗില്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞു നില്‍ക്കുമെന്ന പ്രതീക്ഷയോടെ, സലീം ലാഹിര്‍ (9F,SSITC)

പ്രസിദ്ധീകരണങ്ങള്‍ വലുതായി കാണുവാന്‍ അതില്‍ ക്ലിക്ക് ചെയ്യുക.

















Monday, December 5, 2011