Friday, September 6, 2013

ജി വി എച് എസ് എസ്  നെല്ലികുത്ത് സ്കൂളിനു വേണ്ടി  എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോകിച്ച് നിർമിച്ച 10 ലക്ഷം  രൂപയുടെ സ്കൂൾ കെട്ടിടം ബഹു : അഡ്വ. എം ഉമ്മർ എം എൽ എ
ഉദ്ഘാടനം നിർവഹിച്ചപ്പോൾ