Thursday, September 13, 2012

ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി സഞ്ചയിക ഫണ്ട്‌ ഉപയോകിച് സ്കൂളിലെ എല്‍ പി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്ലേറ്റ് വിതരണം ചെയ്തു. 

Thursday, August 16, 2012

എല്ലാ കൂട്ടുകാര്‍കും ജി.വി.എച്.എസ്.എസ് നെല്ലികുത്ത്ന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍...

             സ്വാതന്ത്ര്യ  ദിനത്തില്‍ ബഹു: പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ നാസര്‍ ദേശീയ പതാക  ഉയര്‍ത്തുന്നു.   





Thursday, August 9, 2012

Wednesday, August 8, 2012

വിതരണം ചെയ്ത പച്ചക്കറി വിത്തുമായി........


Tuesday, August 7, 2012



            പച്ചക്കറി വിത്ത് വിതരണ പരിപാടിയുടെ സ്കൂള്‍തല ഉല്‍കാടനം ബഹു:പി ടി എ പ്രസിഡന്റ്
            അബ്ദുല്‍ നാസര്‍ നിര്‍വഹിക്കുന്നു.
                  സ്കൂള്‍ ഡയറി ബഹു: പി.ടി.എ പ്രസിഡണ്ട്‌  അബ്ദുല്‍ നാസര്‍ പ്രകാശനം ചെയ്തു.